ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര ! ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമ !രാമ! രാവണാന്തക രാമാ !
ശ്രീരാമ! മമ! ഹൃദിരമതാം രാമ! രാമ!
ശ്രീ രാഘവാത്മാരാമ! ശ്രീരാമ! രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമ:
ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണേ!
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ
ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങി നാള്‍...............
ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര ! ജയ!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ ! രാമ!
ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമ !രാമ! രാവണാന്തക രാമാ !
ശ്രീരാമ! മമ! ഹൃദിരമതാം രാമ! രാമ!
ശ്രീ രാഘവാത്മാരാമ! ശ്രീരാമ! രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമ:
ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണേ!
ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ
ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങി നാള്‍...............