Thursday, 20 February 2014

ഗുരുവായൂരപ്പന്‍ !!!

പീതാംബരം കരവിരാജിത ശംഖചക്ര 
കൌമോദകീ സരസിജം കരുണാസമുദ്രം
രാധാസഹായമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദിഭാവയാമി

ആലിലകൃഷ്ണന്‍ !!!

കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം
വടസ്യപുത്രസ്യപുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി